Top Storiesവിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി; മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രം; ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്; മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബംസ്വന്തം ലേഖകൻ29 March 2025 3:51 PM IST